Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

മരക്കൂട്ടത്ത്‌ അസ്‌കാലൈറ്റുകള്‍ ഇല്ല

ശബരിമല: മരക്കൂട്ടം ക്യൂ കോംപ്ലക്‌സുകളില്‍ വൈദ്യുതി മുടങ്ങിയാല്‍ വെളിച്ചമെത്തിക്കാനുള്ള അസ്‌കാലൈറ്റുകള്‍ ഇല്ല. സന്നിധാനത്ത്‌ പതിമൂന്നും പമ്പയില്‍ പതിനഞ്ചും അസ്‌കാ ലൈറ്റുകളുണ്ട്‌. അടിയന്തര സാഹചര്യമുണ്ടായാല്‍ സന്നിധാനത്തു നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്യൂ കോംപ്ലക്‌സുകളില്‍ വേഗം ഇവ എത്തിക്കാനാകില്ല. തിരക്കേറുമ്പോള്‍ ആയിരക്കണക്കിന്‌ തീര്‍ഥാടകരാണ്‌ ക്യൂ കോംപ്ലക്‌സുകളില്‍ ഉണ്ടാകുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top