Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

റവ.ഡോ. ആന്റണി നരികുളം പേപ്പല്‍ ചാപ്ലയിന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രോ-വികാരി ജനറാള്‍ റവ.ഡോ. ആന്റണി നരികുളത്തെ പേപ്പല്‍ ചാപ്ലയിനായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. അതിരൂപതയിലെ സന്യസ്‌തര്‍ക്കുവേണ്ടിയുള്ള പ്രോ-വികാരി ജനറാള്‍ (സിഞ്ചെല്ലൂസ്‌) ആണ്‌ ഇദ്ദേഹം. നായരമ്പലം സാന്‍ജോപുരം ഇടവകാംഗമാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top