Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

കൊട്ടിയൂരില്‍ ഇന്ന്‌ ആയില്യം നാള്‍ ചതുശ്ശതം നിവേദ്യം

പേരാവൂര്‍: വൈശാഖ മഹോത്സവത്തിലെ നാല്‌ ചതുശ്ശതങ്ങളില്‍ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം ഇന്ന്‌ ഭഗവാന്‌ സമര്‍പ്പിക്കും.14 ന്‌ അത്തം നാളിലാണ്‌ നാലാമത്തെ ചതുശ്ശതം പായസ നിവേദ്യം നടത്തുക. മകം നാളായ ശനിയാഴ്‌ചയാണ്‌ കലംവരവ്‌ ചടങ്ങ്‌ നടത്തുക. അന്ന്‌ ഉച്ചശീവേലി ആരംഭിക്കും വരെ മാത്രമെ സ്‌ത്രീകള്‍ക്ക്‌ അക്കരെ സന്നിധാനത്ത്‌ ദര്‍ശനം ഉണ്ടായിരിക്കൂ. മുഴക്കുന്ന്‌ നല്ലൂരാന്‍മാര്‍ എന്ന കുലാല സ്‌ഥാനികര്‍ ആണ്‌ കലം നിര്‍മ്മാണം ആചാരപൂര്‍വ്വം ആരംഭിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top