Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

സേവാഗിന്‌ സെലക്‌ടറുടെ മറുപടി

ന്യൂഡല്‍ഹി: തന്നെ ടീമില്‍ നിന്നും ഒഴിവാക്കുകയാണെന്ന്‌ സെലക്‌ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയില്‍ വച്ചൊരു വിടവാങ്ങല്‍ ടെസ്‌റ്റിനുള്ള അവസരത്തിനായി അപേക്ഷിക്കുമായിരുനെന്ന വീരേന്ദ്ര സേവാഗിന്റെ പരാതിക്കെതിരേ ഇന്ത്യന്‍ ടീം സെലക്‌ടര്‍ രംഗത്ത്‌.
ഒരു കളിക്കാരനോടും തന്‍റെ കാലം കഴിഞ്ഞെന്ന്‌ പറയാന്‍ ഒരു സെലക്‌ടര്‍ക്കും അധികാരമില്ലെന്നും വിടവാങ്ങല്‍ ടെസ്‌റ്റ് കളിക്കാനൊരു അവസരത്തിനായി അപേക്ഷിക്കുമായിരുന്നുവെന്ന്‌ വ്യക്‌തമാക്കുന്നതിലൂടെ തന്റെ കാലം കഴിഞ്ഞെന്ന സ്വയം ബോധമുണ്ടെന്ന്‌ സേവാഗ്‌ പറയാതെ പറയുകയാണെന്നും സെലക്ഷന്‍ കമ്മിറ്റിയിലെ പേരുവെളിപ്പെടുത്താത്ത ഒരംഗം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top