Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മില്ലറിന്റെ സിക്‌സര്‍ കൊണ്ട്‌ പോലീസുകാരന്‌ കാഴ്‌ചപോയി

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്‌ താരം ഡേവിഡ്‌ മില്ലര്‍ അടിച്ച സിക്‌സര്‍ കണ്ണില്‍ കൊണ്ട പോലീസ്‌ കോണ്‍സ്‌റ്റബിളിന്റെ കാഴ്‌ച പോയി.
സിക്‌സര്‍ മുഖത്തടിച്ച അലോക്‌ ഐച്‌(53) എന്ന പോലീസുകാരനാണ്‌ വലതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടത്‌. ശനിയാഴ്‌ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ മത്സരത്തിനിടെയാണ്‌ സംഭവം.
ആന്ദ്രെ റസല്‍ എറിഞ്ഞ അവസാന ഓവറിലാണ്‌ അലോകിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തിയ സിക്‌സര്‍ മില്ലര്‍ പറത്തിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top