Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

അഖിലേന്ത്യാ ഇന്റര്‍ സര്‍ക്കിള്‍ ടൂര്‍ണമെന്റ്‌ 21 മുതല്‍

തിരുവനന്തപുരം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ അഖിലേന്ത്യാ ഇന്റര്‍ സര്‍ക്കിള്‍ ടൂര്‍ണമെന്റ്‌ 21 മുതല്‍ തിരുവനന്തപുരത്ത്‌ ആരംഭിക്കും.
14 സര്‍ക്കിളുകളെ പ്രതിനിധീകരിച്ച്‌ 250 ഓളം കളിക്കാര്‍ പങ്കെടുക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവിടങ്ങളിലായി 19 മത്സരങ്ങളാണ്‌ അരങ്ങേറുന്നത്‌. 21-ന്‌ രാവിലെ ഒന്‍പതിന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
കേരളത്തിനു പുറമേ ചെന്നൈ, ഭോപ്പാല്‍, പാറ്റ്‌നാ, ബംഗാള്‍, ഭുവനേശ്വര്‍, മുബൈ, ഹൈന്ദ്രബാദ്‌, നോര്‍ത്ത്‌ ഈസ്‌റ്റ്‌, അഹമ്മദബാദ്‌, ലെക്‌നൊ, ദില്ലി, ചണ്ടിഗഡ്‌ ടൂമുകളാകും മത്സരിക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top