Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സീനിയര്‍ ഫുട്‌ബോള്‍: കേരളത്തിന്‌ ജയം

സേലം: ദേശീയ സ്‌കൂള്‍ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെലുങ്കാനയ്‌ക്കെതിരേ കേരളത്തിനു ജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണു കേരളത്തിന്റെ ജയം.
രാവിലെ കേരളവും കര്‍ണാടകവും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. കേരളാ ടീമിനെ മേവെള്ളൂര്‍ കെ.എം.എച്ച്‌.എസിലെ കെ.വി. ശാരികയാണു നയിക്കുന്നതത്‌. ഒരു റിസര്‍വ്‌ താരം ഉള്‍പ്പെടെ ആറുപേര്‍ കെ.എം.എച്ച്‌.എസിലെ വിദ്യാര്‍ഥികളാണ്‌. ഇവരെല്ലാം മേവെള്ളൂര്‍ വനിതാ ഫുട്‌ബോള്‍ അക്കാദമി താരങ്ങളുമാണ്‌. സായ്‌ എക്‌സറ്റന്‍ഷന്‍ സെന്റര്‍ കോച്ച്‌ ജോമോന്‍ ജേക്കബാണ്‌ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top