Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബോള്‍ബാഡ്‌മിന്റണ്‍ : ഓറിയന്റല്‍ ജേതാക്കള്‍

തിരുവനന്തപുരം: അഖില കേരള ഇന്‍വിറ്റേഷണല്‍ ബോള്‍ബാഡ്‌മിന്റണ്‍ ക്ലബ്‌ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഓറിയന്റല്‍ ക്ലബ്‌ നെടുമങ്ങാട്‌ ജേതാക്കളായി.
ഫൈനലില്‍ ഇടുക്കി ക്ലബിനെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 36-34, 35-29. ക്വാക്‌ കൊല്ലം മൂന്നാംസ്‌ഥാനവും മാസ്‌റ്റേഴ്‌സ് പത്തനംതിട്ട നാലാംസ്‌ഥാനവും നേടി.
വിജയികള്‍ക്ക്‌ സംസ്‌ഥാന ബോള്‍ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജി. ഹരികുമാര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top