Ads by Google

ആദ്യം വോട്ട്‌, പിന്നെ കെട്ട്‌

mangalam malayalam online newspaper

ഉദയംപേരൂര്‍: മിന്നുകെട്ടാന്‍ പോകുന്നതിന്‌ മുന്‍പേ മണവാട്ടിയെത്തി വോട്ട്‌ ചെയ്‌തു. തെക്കന്‍ പറവൂര്‍ ആഞ്ഞിലിക്കാപ്പിള്ളി എ.പി.ജോണിന്റെ മകള്‍ ക്രിസ്‌റ്റി ജോണാണ്‌ മണവാട്ടി വേഷത്തില്‍ ഇന്നലെ രാവിലെ 7 മണിക്ക്‌ തെക്കന്‍പറവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ 104-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട്‌ ചെയ്‌തത്‌. ചെങ്ങന്നൂര്‍ സ്വദേശിയായ അന്‍ജോ എന്ന യുവാവുമായി ക്രിസ്‌റ്റിയുടെ വിവാഹം നടന്നത്‌ ഇന്നലെ രാവിലെ 11.45നാണ്‌. ചെങ്ങന്നൂര്‍ കാരയ്‌ക്കാട്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
വോട്ട്‌ചെയ്‌തശേഷം മണവാട്ടിയും ബന്ധുക്കളും കാറില്‍ നേരെ ചെങ്ങന്നൂര്‍ക്ക്‌ പോവുകയായിരുന്നു. ചെന്നൈ ആക്‌സഞ്ചര്‍ കമ്പനിയിലെ ഐ.ടി ഉദ്യോഗസ്‌ഥയാണ്‌ ക്രിസ്‌റ്റി.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    പുലിക്കുട്ടികളുടെ അമ്മ

    സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

  • mangalam malayalam online newspaper

    സോഷ്യല്‍ മീഡിയയും താരങ്ങളും

    എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

  • mangalam malayalam online newspaper

    പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

    വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top